NIOS Admission in Kerala

“Education is the passport to the future, for tomorrow belongs to those who prepare for it today.”

About

NIOS

മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്‌ ടെവേലോപ്മെന്റ്റ് ഓഫ് ഇന്ത്യയുടെ അധീ നതയിൽ 1989 ൽ രൂപികരിച്ചു .സെൻട്രൽ ഗവണ്മെന്റിന്റെ ഭാഗമായിനാ ഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂൾ പ്രാഥമികവിദ്യാഭാസം മുടങ്ങിയ വിദ്യാർത്ഥികൾക്ക് തുടര്പഠനത്തിനുള്ള അവസരം രാജ്യത്തുടനീളം കേ ന്ദ്രഗവണ്മെന്റിന്റെ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കി വരുന്നു.

SSLC / SECONDARY COURSES 

അടിസ്ഥാന വിദ്യാഭാസം ഇല്ലാത്തവർക്കും ,പാതിവഴിയിൽ വിദ്യാഭാസം മു ടങ്ങിയതുമായ വ്യതികൾക് പ്രയാബേദമന്യേ NIOS പത്താം തരം പൂർത്തീകരി ക്കാവുന്നതാണ്. ഭാഷ വിഷയങ്ങളടക്കം 13 വിഷയങ്ങളാണുള്ളത്.അതിൽ 5 വിഷയങ്ങൾ വിദ്യാർത്ഥികൾക് തിരഞെടുക്കാവുന്നതാണ്. 2 ഭാഷ വി ഷയങ്ങൾ നിര്ബന്ധമാക്കിയതാണ്. ബാക്കി വരുന്ന 3 വിഷയങ്ങൾ വിദ്യാ ർത്ഥിയുടെ ഇഷ്ടാനുസരണം തിരഞെടുക്കും .ഭാഷവിഷയങ്ങൾക്ക് ഒഴികെ യുള്ള ബാക്കി വിഷയങ്ങളെല്ലാം ഇംഗ്ലീഷിലോ മലയാളത്തിലോ എഴുതാ വുന്നതാണു.

Courses Offered

SECONDARY | SENIOR SECONDARY

എന്നീ കോഴ്സുകളുടെ പ്രത്യേകതകൾ

  • SSLC ആയാലും പ്ലസ്ടു ആയാലും കറസ്പോണ്ടൻസ് കോഴ്സ്കളായി പൂ ർത്തീകരിക്കാവുന്നതാണ്.
  • വർഷത്തിൽ ഏപ്രിൽ,ഒക്ടോബർ മാസങ്ങളിലാണ് എക്സാം നടത്തിവരുന്നത്.
  • കേന്ദ്ര – സംസ്ഥാന ഗവൺമെണ്റ്റുകളുടെ കീഴിൽ നൽകപ്പെടുന്ന സര്ടിഫി ക്കറ്റുകൾക് തത്തുല്യമായ അംഗീകാരം NIOS സർട്ടിഫിക്കറ്റുകൾക്കും ലഭിച്ചിരിക്കുന്നു .
  • വിജയകരമായി കോഴ്സ് പൂർത്തീകരിച്ച വിദ്യാർത്ഥികൾ ഉപരി പഠനത്തിനാ യി എഞ്ചിനീറിങ് / മെഡിക്കൽ /ഐ.ടി എന്ന മേഖലകളിലേക് അപ്ലൈ ചെ യ്യാൻ തീർത്തും അർഹരാണ്.
  • ഇന്ത്യയിലെ പ്രധാനപ്പെട്ട എല്ലാ യൂണി വേഴ്സിറ്റികളിലും ഈ സെർട്ടിഫിക്കറ്റ് ഉപയോഗിച്ച് തുടർപഠനത്തിന് അർഹരാണ്.
  • വിജയകരമായി പൂർവിജയകരമായി കോഴ്സ് പൂർത്തീകരി ച്ച വിദ്യാ ർത്ഥികൾ ഉപരിപഠനത്തിനായി എഞ്ചിനീറിങ് / മെഡിക്കൽ /ഐ.ടി എന്ന മേ ഖലകളിലേക് അപ്ലൈ ചെയ്യാൻ തീർത്തും അർഹരാണ്.
  • ഇന്ത്യയിലെ പ്രധാനപ്പെട്ട എല്ലാ യൂണിവേഴ്സിറ്റികളിലും ഈ സെർട്ടിഫിക്കറ്റ് ഉപയോഗിച്ച് തുടർ പഠനത്തിന് അർഹരാണ്.
  • വി ജയകരമായി പൂർത്തീകരിച്ച വിദ്യാർത്ഥയികൾക് പി . എസ് . സി / യു . പി .എസി . എക്സാ മുകൾക്കു അപേക്ഷിക്കാവുന്നതാണ്. 
  • ഒരുവർഷ കാലയളവിൽ വിദ്യാർത്ഥികൾക് കോഴ്സ്പൂർത്തിയാക്കാം .
  • പരീക്ഷകേന്ദ്രങ്ങൾ കേരളത്തിൽ എല്ലാ ജില്ലകളിലും ലഭ്യമാണ്.

SSLC Subjects

Plus Two Subjects

FAQs

Click edit button to change this text. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.