Odisha State Madrassa Board Of Education

“Education is the passport to the future, for tomorrow belongs to those who prepare for it today.”

About

Odisha State Madrassa Board Of Education

മദ്രസ്സകളെ അംഗീകരിക്കന്നതിനും വിവിധ മദ്രസ്സ പരീക്ഷകൾ സുഖമമായി നടത്തുന്നതി നുമായി ഒഡീഷ സർക്കാർ ഒഡിഷ സ്റ്റേറ്റ്ബോർഡ് ഓഫ് മദ്രസ എഡ്യൂക്കേഷൻ[OSBMEI ] രൂപികരിച്ചു .No./notificationm no.1817/SME Dated 23931./SME.,Dated 21.08.1971 ഇന്ത്യയിലെ എല്ലാ ബോർഡ് ഓഫ് സ്കൂൾ എഡ്യൂക്കേഷന്റെയും സന്നദ്ധ സംഘടനയാണ് കൌൺസിൽ ഓഫ് ബോർഡ് ഓഫ് സ്കൂൾ എഡ്യൂക്കേഷൻ ഇൻ ഇന്ത്യ [COBSE] മാനവവിഭവ ശേഷി വികസന മന്ത്രാ ലയം ഇന്ത്യ ഗവണ്മെന്റ് മറ്റു ദേശീയതലത്തിലുള്ള ഉന്നത വിദ്യാഭ്യാസ സംഘടനകൾ National Council of Educational Research and Training[NCERT], National Institute of Planning and Administration [NIEPA] and National Council of teacher Education [NCTE] എന്നിവയുമായി ഇത് സഹകരിച്ചുപ്രവർത്തിക്കുന്നു

Courses Offered

SECONDARY | SENIOR SECONDARY

എന്നീ കോഴ്സുകളുടെ പ്രത്യേകതകൾ

  • SSLC ആയാലും PLUS TWO ആയാലും കറസ്പോണ്ടൻസ് കോഴ്സുകളായി പൂർത്തീകരിക്കാവുന്നതാണ് 
  • വർഷത്തിൽ ഫെബ്രുവരി , സെപ്റ്റംബർ മാസങ്ങളിലാണ് എക്സാം നടത്തി വരുന്നത്
  • കേന്ദ്രസംസ്ഥാന ഗവൺമെന്റുകളുടെ കീഴിൽ നൽകപ്പെടുന്ന സെർട്ടിഫി ക്കറ്റുകൾക് തുല്യമായ അംഗീകാരം ODISHA STATE BOARD OF MADRASA EDUCATION (OSBME ) എൻറെസര്ടിഫിക്കറ്റകൾക്കും ലഭിച്ചിരിക്കുന്നു .
  • വിജയകരമായി കോഴ്സുകൾ പൂർത്തീകരിച്ച വിദ്യാർഥികൾ ഉപരി പഠനത്തിനായി എൻജിനീയറിങ് / മെഡിക്കൽ /ഐ.ടി എന്ന മേഖലകളിലേ ക് അപ്പ്ലൈ ചെയ്യാന് തീർത്തും അർഹരാണ് .
  • ഇന്ത്യയിലെ എല്ലായൂണിവേഴ്സിറ്റികളിലും ഇസർട്ടിഫിക്കറ്റ് ഉപയോഗിച്ച് തു ടർ പഠനത്തിന് അർഹരാണ്.
  • വിജയകരമായി പൂർത്തീകരിച്ച വിദ്യാർഥികൾക്കു പി .സ് .പി ./യു . പി . എസി .പരീക്ഷകൾക് അപേക്ഷിക്കാവുന്നതാണ്.
  • YEAR GAP ഉണ്ടെങ്കിൽ 6 മാസ കാലയളവിനുള്ളിൽ ഈ കോഴ്സ് പൂർത്തിയാകാം .
  • പരീക്ഷ കേന്ദ്രങ്ങൾ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ലഭ്യമാണ് .
  • ODISHA STATE BOARD OF MADRASA EDUCATION (OSBME) കീഴിൽ രജിസ്റ്റർ ചെയ്‌ത എല്ലാ വിദ്യാർത്ഥികൾക്കും തിരഞ്ഞെടുത്ത വിഷയങ്ങൾക്കുള്ള സിലബസ് & സ്റ്റഡി മെറ്റീരിയൽസ് പോസ്റ്റ് വഴി അയച്ചു തരുന്നതാണ്.
  • ODISHA STATE BOARD OF MADRASA EDUCATION (OSBME) ൽ വിജയകരമായി കോഴ്സ് പൂർത്തീകരിച്ച എല്ലാ വിദ്യാർത്ഥികൾക്കും ഇന്ത്യക്ക്‌ അകത്തും പുറത്തുമുള്ള എല്ലാ യൂണിവേഴ്സിറ്റികളിലും തുടർപഠനത്തിന്‌ അർഹരാണ് .
  • ODISHA STATE BOARD OF MADRASA EDUCATION (OSBME)ൻ്റെ സർട്ടിഫിക്കറ്റ് H.R.D.,MEA,EMBASSY തുടങ്ങിയ അറ്റസ്റ്റേഷൻ ലഭിക്കുന്നതാണ

Scheme Of Study For Senior Secondary

SCIENCE GROUP

ACCOUNTS / COMMERCE GROUP

HUMANITIES / ART GROUP

SSLC SUBJECTS