Jamia Urdu Aligarh

“Education is the passport to the future, for tomorrow belongs to those who prepare for it today.”

About

Jamia Urdu Aligarh

JAMIA URDU ALIGARH ദേശിയ ന്യൂനപക്ഷ വിദ്യാഭാസ കമ്മീഷന്റെ അംഗീകാ രത്തോടു കൂടി 1939 ൽ സ്ഥാപിതമായ Jamia Urdu Aligarh വിദ്യാഭാസപരമായി പി ന്നോക്കം നിൽക്കുന്നവരെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിനായി ഇന്ത്യക്കു അകത്തും പുറത്തുമുള്ള 800 ഓളം ലേർണിംഗ്‌ സെന്ററുകളിലൂടെ വിവിധയിനം പാഠ്യ പദ്ധതികൾ നാടപ്പിലാക്കി വരുന്നു .ഇവയിൽ പ്രധാനപ്പെ ട്ട കോഴ്സുകളായ ADEEB /ADEEB -E. MAHIR / എന്നീ കോഴ്സുകൾ SSLC /PLUS TWO എന്നി വക്ക് തത്തുല്യമായ കോഴ്‌സുകളായി അനവധി ഗവണ്മെന്റ് യൂണിവേഴ്സിറ്റി കളും സ്ഥാപനങ്ങളും അംഗീകരിച്ചുവരുന്നു .Jamia urdu Aligarh ന്റെ സെ ക്കണ്ടറി /സീനിയർ SECONDARY കോഴ്സുകൾ ഗവണ്മെന്റ് ഓഫ് ഇന്ത്യയുടെ അം ഗീകാരമുള്ളവയാണ് .

Courses Offered

SECONDARY | SENIOR SECONDARY

എന്നീ കോഴ്സുകളുടെ പ്രത്യേകതകൾ

  • SSLC ആയാലും +2 ആയാലും പ്രൈവറ്റായി ഒരു വർഷം കൊണ്ട് കോഴ്സുകൾ പൂർത്തീകരിക്കാവുന്നതാണ് .
  • എല്ലാ വർഷവും ഡിസംബർ ,ജനുവരി മാസങ്ങളിൽ പരീക്ഷ നടത്തി വരുന്നു .
  • വിജയകരമായി കോഴ്സ് പൂർത്തീകരിച്ച വിദ്യാർഥി കൾക്കു UPSC / SSC / IBPS എന്നീ പരീക്ഷകൾക് അപേക്ഷിക്കാവുന്നതാണ് .
  • ഇന്ത്യക്കു അകത്തും പുറത്തുമുള്ള 100 ഓളം യൂണിവേഴ്സിറ്റികളിൽ തുടർ പഠനത്തിന് ഉപയോഗിക്കാവുന്നതാണ്.
  • സ്റ്റഡി മെറ്റീരിയൽസ് സൗജന്യമായി ലഭിക്കുന്നു.
  • എല്ലാ എംബസി അറ്റസ്റ്റേഷനും കേന്ദ്ര ഗവണ്മെന്റ് ജോലികൾക്കും അനു യോജ്യം .
  • ഓൺഡിമാൻഡ് പരീക്ഷ വഴി 6 മാസം കൊണ്ട് SSLC,+2 പരീക്ഷ പൂർത്തീകരിക്കാവുന്നതാണ്.

SSLC Subjects

Plus Two Subjects

ARTS STREAM

SCIENCE STREAM

COMMERCE STREAM

FAQs

Click edit button to change this text. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.